കുടുംബസംഗമം

ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തി​െൻറയും ശ്രീനാരായണ ഗുരുമന്ദിരത്തി​െൻറയും ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് 994ാം നമ്പർ ശാഖയിലെ കുടുംബങ്ങളുടെ സംഗമം നടക്കും. സെക്രട്ടറി വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. അനുസ്മരണം മാന്നാർ: സി.പി.എം ജില്ല കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എം.സി. മാധവ​െൻറ ഒന്നാം ചരമവാർഷികം സി.പി.എം-കെ.എസ്.കെ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.എം. അശോകൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി എം. സത്യപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, കെ. നാരായണപിള്ള, പി.എൻ. ശെൽവരാജൻ, ആർ. സുരേന്ദ്രൻ, പി.എ.എ. ലത്തീഫ്, സി.പി. സുധാകരൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ വലിയകുളം മുനിസിപ്പൽ മൈതാനം: 'മതസ്വാതന്ത്ര്യം പൗരാവകാശം: യൗവനം കേരളത്തിന് കാവലാളാവുക' സോളിഡാരിറ്റി സംസ്ഥാന കാമ്പയിൻ പ്രഖ്യാപനം -4.00 ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: പിന്നാക്ക വികസന കോർപറേഷൻ പ്രദർശന വിപണന മേള -10.00, പൂരക്കളി -6.30 ആലപ്പുഴ നഗരചത്വരം ആർട്ട് ഗാലറി: പള്ളിച്ചൽ രാജമോഹന​െൻറ മണൽചിത്ര പ്രദർശനം -10.00 ആലപ്പുഴ തിരുവമ്പാടി കിരാതരുദ്ര മഹാദേവ ക്ഷേത്രം: രണ്ടാമത് ശ്രീഗുരുവായൂരപ്പൻ സത്രം. നാരായണീയ പാരായണം -1.00, സ്വയംവര നൃത്തനൃത്യങ്ങൾ -5.00 ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീകൃഷ്ണ കല്യാണമണ്ഡപം: ദുർഗാവാഹിനി ശക്തിസംഗമം -4.30 ചേർത്തല പടിഞ്ഞാേറ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: ഉത്സവം. ഉത്സവബലി -11.00, താലപ്പൊലി -രാത്രി 9.30 കടക്കരപ്പള്ളി പി.എച്ച്‌.സിക്ക് സമീപം ഫ്ലഡ്ലൈറ്റ് സ്‌റ്റേഡിയം: ഒാൾ കേരള ഷട്ടിൽ ബാഡ്മിൻറൺ ടൂർണമ​െൻറ് -വൈകു. 6.00 ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മാർകഴി നൃത്തസംഗീതോത്സവം. പറകൊട്ടിപ്പാട്ട് -രാവിലെ 6.00, നാഗസ്വരകച്ചേരി -7.00, അഷ്ടപദി -8.00, വയലിൻ കച്ചേരി -8.30, സംഗീതാരാധന -9.00, സംഗീതസദസ്സ് -വൈകു. 4.00, മോഹിനിയാട്ട കച്ചേരി -7.30 ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീക്ഷേത്രം: കാർത്തിക പൊങ്കാല -രാവിലെ 7.30 ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയം: വഞ്ചിപ്പാട്ട് പഠന കളരി -10.00 ചെങ്ങന്നൂർ വൈ.എം.സി.എ ഒാഡിറ്റോറിയം: ചിത്രരചന മത്സരവും ചിത്ര-ശിൽപ- നാട്യ- സംഗീത പ്രതിഭകളുടെ കൂട്ടായ്മയും -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.