മണൽവാരൽ; തോണി പിടിച്ചെടുത്തു

കടുങ്ങല്ലൂർ: മണൽവാരാൻ ഉപയോഗിച്ച വഞ്ചി പൊലീസ് പിടിച്ചെടുത്തു. കയൻറിക്കര സ്റ്റാൻഡേർഡ് കടവിൽ ബിനാനിപുരം െപാലീസാണ് തോണി പിടിച്ചെടുത്തത്. കരയിൽ മണൽ വാരിക്കൂട്ടിയതായും കണ്ടെത്തി. റൂറൽ െപാലീസ് മേധാവി എ.വി. ജോർജി​െൻറ നേതൃത്വത്തിലെ പ്രത്യേക സ്‌ക്വാഡി​െൻറ സഹായത്തോടെയായിരുന്നു നടപടിയെന്ന് എസ്.ഐ മുഹമ്മദ് ബഷീർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.