ഏകദിന സാമൂഹിക വിദ്യാഭ്യാസ പരിപാടി

മൂവാറ്റുപുഴ: സന്നദ്ധ പ്രവർത്തകരെ നഗരസഭയുടെ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ജനകീയാസൂത്രണത്തി​െൻറ ജനകീയ അടിത്തറ ശക്തമാക്കാനും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 30ന് രാവിലെ 9.30ന് ടൗൺ യു.പി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.