കെ. കരുണാകരൻ അനുസ്മരണം

ആലുവ: ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആനന്ദ് േജാർജ് അധ്യക്ഷത വഹിച്ചു. ലീഡർ പുരസ്കാരം ഓട്ടോ ഡ്രൈവർ എച്ച്.ജെ. ഇസ്മായിലിന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു. മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ജോർജ്, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, ജോസഫ് ആൻറണി, ചലച്ചിത്രനടൻ ജയരാജ് സെഞ്ച്വറി, ബ്ലോക്ക് സെക്രട്ടറിമാരായ തോപ്പിൽ അബു, ദിലീപ് കപ്രശ്ശേരി, എം.എ. ദേവസി, കെ.പി. സിയാദ്, എം.എ. അമീർ, മുംതാസ് അഷറഫ്, സരള മോഹനൻ, രമേശൻ കാവലൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി രാംലാൽ, മുഹമ്മദ് സഗീർ, നസീർ ചൂർണിക്കര, എം.എ. ഷിഹാബുദ്ദീൻ, സി.പി. നൗഷാദ്, ലീന ജോർജ്, ജെറോം മൈക്കിൾ, ജൂഡി പാറക്കൽ, രാജു കുംബ്ലാൻ, പി.എ. അനസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.