റേവ വാർഷിക സമ്മേളനവും അനുസ്മരണവും

ആലുവ: റെയിൽവേ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (റേവ) വാർഷിക സമ്മേളനവും പി.എൻ. മോഹനൻ, കെ.വി. പൗലോസ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ടി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ഇറഞ്ഞാൽ രാമകൃഷ്ണൻ, കെ.ഡി. ഫ്രാൻസിസ്, എൻ.കെ. മാരാർ, കെ.എം. റഹീം, എ.കെ. സാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. റഹീം (പ്രസി), എ.കെ. സാബു (സെക്ര), സജി.എം. തോമസ് (ട്രഷ). ക്യാപ്‌ഷൻ ea54 reva റെയിൽവേ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (റേവ) വാർഷിക സമ്മേളനം എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.