കെ. കരുണാകരൻ അനുസ്മരണം

ആലങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനായിക്കുളത്ത് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുനിൽ തിരുവാല്ലൂർ അധ്യക്ഷത വഹിച്ചു. കെ.വി. പോൾ, വി.ബി. ജബ്ബാർ, വി.എം. സെബാസ്റ്റ്യൻ, കെ.എ. ജയദേവൻ, പി.എസ്. സുബൈർ ഖാൻ, ലിയാഖത്ത് അലി മൂപ്പൻ, മുഹമ്മദ് നിലയിടത്ത്, ജോസ് ഗോപുരത്തിങ്കൽ, ജാൻസി ദേവസിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.