കൊച്ചി: തോപ്പുംപടിയിൽ പൊതുടോയ്െലറ്റ് തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി തോപ്പുംപടി ബ്രാഞ്ച് കമ്മിറ്റി മേയർക്ക് . ടോയ്െലറ്റ് തുറന്നുപ്രവർത്തിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്ന സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ തുറന്ന സമരപരിപാടികളും നിയമനടപടികളുമായി സി.എം.പി മുന്നോട്ടുവരുമെന്ന് ബ്രാഞ്ച് സെക്രട്ടറി തോമസ് കൊറശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.