സഹകരണ ബാങ്ക് ക്രിസ്മസ് പുതുവത്സര വിപണി

ആലങ്ങാട്: മാഞ്ഞാലി സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര വിപണി തുറന്നു. ബാങ്ക് പ്രസിഡൻറ് എം.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ബോർഡ് അംഗങ്ങളായ അശോകൻ, കിഷോർ, സബിത നാസർ, സക്കീർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എം.എ. മുഹമ്മദ് അഷ്‌റഫ് സ്വാഗതവും വൈസ് പ്രസിഡൻറ് എം.ഐ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.