വൈദ്യുതി മുടങ്ങും

കാഞ്ഞൂർ: സെക്ഷനിലെ മാച്ച് ഫാക്ടറി, മാനുവൽ ഹാച്ചറി എന്നീ ട്രാൻസ്ഫോർമറിനുകീഴിെല പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . വൈദ്യുതി പ്രവഹിക്കും കാഞ്ഞൂർ: സെക്ഷനിലെ ശ്രീമൂലനഗരം പാലം വഴി തിരുവൈരാണിക്കുളം ഇരവിപുരം ക്ഷേത്രം വരെയുള്ള വൈദ്യുതി പോസ്റ്റുകളിൽ വെള്ളിയാഴ്ച മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.