സഹകരണ സംഘം ഉദ്ഘാടനം

മൂവാറ്റുപുഴ: സാമൂഹികക്ഷേമ സഹകരണ സംഘത്തി​െൻറ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 2.30ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. നിക്ഷേപ സമാഹരണത്തി​െൻറ ഉദ്ഘാടനം ജോയ്സ് ജോർജ് എം.പിയും പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രാഹാം എം.എൽ.എയും വായ്പ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരനും കമ്പ്യൂട്ടർവത്കരണത്തി​െൻറ ഉദ്ഘാടനം അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരനും നിർവഹിക്കും. സംഘം പ്രസിഡൻറ് പി.ബി. രഞ്ജൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.