പ്രചാരണ പരിപാടി

കലൂർ: കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കലൂർ യൂനിറ്റി​െൻറ സംഘടിപ്പിച്ചു. കെ.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സലീം ഹമദാനി മുഖ്യ പ്രഭാഷണം നടത്തി. ശരിയായ മതവും മതാനുയായികളും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മതത്തെ തീവ്രവാദമെന്ന് പ്രചരിപ്പിക്കുന്നവർ മതത്തി​െൻറ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സമീർ സ്വലാഹി, ജില്ല പ്രസിഡൻറ് ആസിഫ് സ്വലാഹി, ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.