ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

ആലുവ: കേരള ഗവ. ലൈസൻസ്ഡ് സർവേയേഴ്സ് അസോസിയേഷൻ . സംസ്ഥാന രക്ഷാധികാരി ജിജോ തോമസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബി. സദ്ദാം ഹുസൈൻ, വി.സി. ശരത്, പി.ജി. പ്രീതി എന്നിവർ സംസാരിച്ചു. മഹേഷ് പത്തിയൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ആരതി അരവിന്ദ് (പ്രസി.), കെ.ബി. ബിൻഷാദ് (വൈസ് പ്രസി.), തോമസ് ജോർജ് (സെക്ര.), ബിഷറുൽ ഹാഫി (ജോ. സെക്ര.), എൻ.എസ്. സൂരജ് (ട്രഷ.), വി.ടി. മനീഷ, പി. എൽദോസ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.