എ.എ.പി മാർച്ച് ഇന്ന്​

കൊച്ചി: നാവികസേന ആയുധ സംഭരണശാലയുടെ അരികിൽ രാജ്യരക്ഷ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 11ന് എടത്തല പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്തും. അനധികൃത നിർമാണങ്ങൾക്കെതിരെ നിലമ്പൂരിൽ പി.വി. അൻവർ എം.എൽ.എയുടെ അനധികൃത നിർമാണങ്ങൾക്കെതിരെ പോരാടിയ മുരുകേശൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.