ശിൽപശാല സംഘടിപ്പിച്ചു

തൃപ്പൂണിത്തുറ: ലായം കൂത്തമ്പലത്തിൽ കേരള സർക്കാർ ലഹരി വർജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി എറണാകുളം എക്സൈസ് ഡിവിഷ​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ബി.എഡ് കോളജ് വിദ്യാർഥികളെ പെങ്കടുപ്പിച്ച് ശിൽപശാല നടത്തി. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൻ ചന്ദ്രികദേവി ഉദ്ഘാടനം ചെയ്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി അമൃത ആശുപത്രി സൈക്യാട്രിക് വിഭാഗം ഡോ. അരുൺ ക്ലാസെടുത്തു. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ല പ്രസിഡൻറ് ഇ.എസ്. സത്യനാരായണൻ സ്വാഗതവും കെ.എസ്.ഇ.എസ്.എ ജില്ല ട്രഷറർ കെ.കെ. രമേശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.