തരംഗ്​ സോഷ്യൽ മീഡിയ അവാർഡ്​

കൊച്ചി: തരംഗ് എൻറർടെയിൻമ​െൻറ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന സോഷ്യൽ മീഡിയ അവാർഡ് 2017 ഞായറാഴ്ച വൈകീട്ട് അഞ്ചിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സ​െൻററിൽ നടക്കും. മികച്ച ഗായകർ, അഭിനേതാക്കൾ, നർത്തകർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച സമൂഹ മാധ്യമ താരങ്ങൾക്കാണ് അവാർഡ്. സ്മ്യൂൾ, ഡബ്മാഷ്, യുട്യൂബ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിൽനിന്നാണ് മത്സരാർഥികളെ തെരഞ്ഞെടുക്കുക. ഡോക്ടറേറ്റ് നേടിയ പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.