ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി

കൂത്താട്ടുകുളം: കേരള കോൺഗ്രസ്-എം സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണാർഥം പാലക്കുഴ പഞ്ചായത്തിലെ മാറിക, കോഴിപ്പിള്ളി, കരിമ്പന ഭാഗങ്ങളിൽ െവച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പോസ്്റ്ററുകളും നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ പാലക്കുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് പി.കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് എന്‍.ജെ. മാത്യു, മേഴ്സി ജോസ്, ഫ്രാൻസീസ് ആന്‍ഡ്രൂസ്, സണ്ണി പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.