കൊലക്കുറ്റത്തിന് കേസെടുക്കണം ^യൂത്ത് കോൺഗ്രസ്

കൊലക്കുറ്റത്തിന് കേസെടുക്കണം -യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ: തൊടുപുഴ പൊലീസ് സി.ഐക്കെതിരെ കൊലക്കുറ്റത്തിന് കേെസടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് സ്്റ്റേഷനിൽ നിന്നെത്തി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ കലൂർക്കാട് കളങ്ങാട്ടുപാറ മലമ്പുറത്ത് രജീഷി​െൻറ(36) പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വലത് നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സി.ഐക്കെതിരെ കേസെടുക്കാൻ അധികൃതർ തയാറാകണം. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.