വഖഫ്​ വിവരങ്ങൾ അറിയിക്കണം

കൊച്ചി: സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുടെ കീഴിൽ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരശേഖരണത്തിന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നടപടി ആരംഭിച്ചു. ജില്ലയിലെ വഖഫ് സ്ഥാപനങ്ങളുടെ കീഴിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്കൂൾ എന്നിവയുടെ പേരും വിലാസവും ടെലിഫോൺ, ഇ-മെയിൽ വിലാസം സഹിതം ഡിസംബർ 25നകം അതത് വഖഫ് മുതവല്ലി/കമ്മിറ്റി ഭാരവാഹികൾ നിർബന്ധമായും സമർപ്പിക്കണമെന്ന് ബോർഡ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.