രജിസ്‌ട്രേഷൻ പുതുക്കണം

ആലുവ: ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31നകം അപേക്ഷ നൽകിയവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷൻ കാർഡുമായി എത്തി 20നകം പുതുക്കണമെന്ന് ടൗൺ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ച് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.