ഇശ്ഖ് റസൂൽ സമ്മേളനം ഇന്ന്

മൂവാറ്റുപുഴ: ദക്ഷിണകേരള ലജനത്തുൽ മുഅല്ലിമീൻ മൂവാറ്റുപുഴ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശ്ഖ് റസൂൽ സമ്മേളനം തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് പെരുമറ്റം മഖാം പരിസരത്തുനിന്ന് ഇശ്ഖ് റസൂൽ സന്ദേശറാലി ആരംഭിക്കും. റാലി പുന്നമറ്റത്ത് എത്തുേമ്പാൾ ഇശ്ഖ്റസുൽ സമ്മേളനത്തിന് തുടക്കംകുറിക്കും. സമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യു.പി മാത്തൂർ ഉസ്താദ്, എൽദോ എബ്രാഹാം എം.എൽ.എ, വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.