പ്രകടനവും ധർണയും

ആലങ്ങാട്: കേന്ദ്രസർക്കാരി​െൻറ ജനദ്രോഹ നടപടികൾക്കെതിരെ കേരള കർഷക സംഘം ആലങ്ങാട് പഞ്ചായത്ത് പന്തംകൊളുത്തി സംഘടിപ്പിച്ചു. ആലങ്ങാട് ഏരിയ പ്രസിഡൻറ് എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം. ഹമീദ് ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരി പി.കെ, സാനു, പി.ജി. സുരേഷ്, വനജ ഗംഗാധരൻ, കെ.ആർ. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.