റിസോര്‍ട്ടില്‍ അനാശാസ്യം; മൂന്ന് പേര്‍ അറസ്​റ്റില്‍

വൈപ്പിന്‍: കുഴുപ്പിള്ളി ബീച്ചിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ പിടികൂടി. തൃശൂര്‍ മാപ്രാണം കാരൂമ്പില്‍ ശ്രീബു (40), വടക്കാഞ്ചേരി മണലിത്തറ സ്വദേശിനി പ്രിയ (43), എറണാകുളം എളങ്കുളം സ്വദേശിനി ബീന (30) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരെത്ത തുടര്‍ന്നാണ് സി.ഐ. എ.എ. അഷറഫി​െൻറ നേതൃത്വത്തിൽ പള്ളത്താംകുളങ്ങരെ കടപ്പുറെത്ത റിസോര്‍ട്ടിൽ പരിശോധന നടത്തിയത്. ദമ്പതികള്‍ എന്ന വ്യാജേനയാണ് ശ്രീബുവും പ്രിയയും മുറിയെടുത്തതെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്തശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പരിശോന നടത്തിയ സംഘത്തില്‍ സി.പി.ഒമാരായ രാജേഷ്, വിജയ്, പ്രവീണ്‍, വിബിന്‍, ഡബ്ല്യൂ.സി.പി.ഒ. അശ്വതി എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.