സ്​റ്റീൽ ട്രേഡേഴ്​സ്​ അസോ. ഭാരവാഹികൾ

കൊച്ചി: കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യദ് മസൂദ് (പ്രസി.), പോൾ ചാണ്ടി (വൈസ് പ്രസി.), ചാക്കോ ആൻറണി (ജന. സെക്ര.), അനിൽ അഗർവാൾ (ജോ. സെക്ര.), ടി.എം. സലീം (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് വി.എ. യൂസുഫ് വരണാധികാരിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.