പ്രതിരോധ കുത്തിവെപ്പ്

എടത്തല: എടത്തല സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ കീഴിൽ പഞ്ചായത്ത് പരിധിയിലെ 73 ശതമാനം കുട്ടികൾക്ക് മീസിൽസ്, റൂബെല്ല പ്രതിരോധ കുത്തിവെെപ്പടുത്തു. 11,122 കുട്ടികൾക്കാണ് കുത്തിവെെപ്പടുത്തത്. മൂന്നു ഗവ. സ്കൂളുകൾ ഉൾപ്പെടെ 18 സ്കൂളുകളിൽ കുത്തിവെപ്പെടുക്കാൻ സംവിധാനമൊരുക്കിയെന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.