കഞ്ചാവ് ബീഡി: രണ്ടുപേർ കസ്്റ്റഡിയിൽ

മൂവാറ്റുപുഴ: കഞ്ചാവ് ബീഡി കൈയിൽ സൂക്ഷിച്ച രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കാരിക്കോട് തൊട്ടി പറമ്പിൽ അമീൻ (34) ഇടപെട്ടി തൈപറമ്പിൽ ഹാഷിം (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.