ഒാഫിസ്​ പ്രവർത്തനം തുടങ്ങി

പിറവം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി പിറവത്ത് സംഘാടകസമിതി ഒാഫിസ് തുറന്നു. 2018 െഫബ്രുവരി എട്ട്, ഒമ്പത്, 10 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. ഒ.എൻ. വിജയൻ, കെ.പി. സലീം, സി.കെ. പ്രകാശ്, അജേഷ് മനോഹർ, എ.ഡി. ഗോപി, ബിജു സൈമൺ, കെ.ആർ. നാരായണൻ നമ്പൂതിരി, സി.ടി. ഉലഹന്നാൻ, എൽ. മാഗി, ഏലിയാസ് മാത്യു, കെ.കെ. ശാന്തമ്മ, എൽദോ എം. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഷാജി ജോർജ്, അനിൽകുമാർ, എം.എ. ഷൈജു ജോൺ എന്നിവർ നേതൃത്വം നൽകി. കെ. ജയ്കുമാർ സ്വാഗതവും അഭിലാഷ് അയ്യപ്പൻ നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.