വിശദീകരണയോഗം

പറവൂർ: അശാസ്ത്രീയവും ജനദ്രോഹപരവുമായ മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പറവൂർ നഗര സംരക്ഷണസമിതി നടത്തിയ െറസിഡൻറ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.ബി. നസീർ ഉദ്ഘാടനം ചെയ്തു. വിശ്വംഭരൻ നായർ അധ്യക്ഷത വഹിച്ചു. ടൗൺ മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, കെ-.വി. വേണുഗോപാൽ, എസ്.പി. നായർ, കെ.ആർ. വേണുഗോപാൽ, ടി.എസ്. തമ്പി എന്നിവർ സംസാരിച്ചു. കുടിവെള്ളം മുടങ്ങില്ല പറവൂർ: വൈപ്പിൻ മേഖലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങില്ല. ചുഴലിക്കാറ്റുമൂലം തീരദേശ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിത്. പറവൂർ പമ്പ് ഹൗസിലെ ഭൂതല ജലവിതരണം സംഭരണികൾ വൃത്തിയാക്കുന്ന പ്രവൃത്തിയും അറ്റകുറ്റപ്പണിയും ഇതുമൂലം മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.