ADD FILE ഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി മാണിക്യമംഗലം: ശ്രീ കാർത്ത്യായനി ദേവിക്ഷേത്രം, തൃക്കാർത്തിക മഹോത്സവം, ലക്ഷദീപം -വൈകു 4.00. വൈദ്യുതി മുടങ്ങും കാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ തൃക്കണിക്കാവ്, വെള്ളാരപ്പിള്ളി ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.