ലഹരിനിര്‍മാര്‍ജന സമിതി കണ്‍വെന്‍ഷന്‍

ആലുവ: ലഹരിനിർമാർജന സമിതി മണ്ഡലം കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി കെ.എ. മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് ഹുസൈന്‍ കുന്നുകര, ചൂര്‍ണിക്കര സി.ഡി.എസ് ചെയര്‍പേഴ്‌സൻ റംല റഷീദ്, യാസര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ഷംസുദ്ദീന്‍ സ്വാഗതവും സെയ്തുകുഞ്ഞ് പുറയാര്‍ നന്ദിയും പറഞ്ഞു. പി.എം. റഷീദ്, സലീം എടയപുറം, കദീജ മജീദ്, സുഫീര്‍ ഹുസൈന്‍, എം.എം. അബ്‌ദുല്‍ അസീസ്, ഹംസ കുന്നത്തേരി, പി.എം. നാദിര്‍ഷ, എം.എസ്. ഹാഷിം എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: കെ.എം. അബ്‌ദുല്‍ ഖാദര്‍, വി.ടി. ചാര്‍ളി, പി.കെ. മുകുന്ദന്‍ (രക്ഷാധികാരി), എം.കെ. ഷംസുദ്ദീന്‍ (പ്രസി), റഷീദ് ശ്രീമൂലനഗരം, സാബു പരിയാരത്ത്, ഹംസ കുന്നത്തേരി, റംല റഷീദ്, എം.എസ്. ഹാഷിം (വൈസ് പ്രസി), യാസര്‍ അഹമ്മദ് (ജന. സെക്ര), അഷറഫ് വള്ളൂരാന്‍, എ.വി. റോയ്, കദീജ മജീദ്, സുഫീര്‍ ഹുസൈന്‍ (ജോ. സെക്ര), സെയ്തുകുഞ്ഞ് പുറയാര്‍ (ട്രഷ). ക്യാപ്ഷന്‍ ea52 lahari ലഹരിനിർമാർജന സമിതി ആലുവ നിയോജകമണ്ഡലം കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.