kifbi

കിഫ്ബി: പെരുമ്പാവൂർ ബൈപാസിന് 133 കോടി തിരുവനന്തപുരം: പെരുമ്പാവൂർ ബൈപാസ് റോഡ് നിർമിക്കാൻ 133.24 കോടി രൂപ അനുവദിക്കാൻ കിഫ്ബി ബോർഡ് തീരുമാനിച്ചു. ആലപ്പുഴ പള്ളിപ്പുറം ജോമോൻ സ്റ്റേഡിയം, അയ്മനം മിനിസ്റ്റേഡിയം -12.95 കോടി, കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാല (കുസാറ്റ്) അന്താരാഷ്ട്ര മികവ് കേന്ദ്രമായി ഉയർത്തുന്നതി​െൻറ ഭാഗമായുള്ള സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ -99.48 കോടി, കുസാറ്റ് റിസർച് ലബോറട്ടറി -142.24 കോടി, അങ്കമാലി-കൊച്ചി എയർപോർട്ട് ഒന്നാംഘട്ടം (കരയാൻപറമ്പ് -അങ്കമാലി) -190.16 കോടി എന്നിവക്കും അനുമതി ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.