എസ്.എസ്.എല്‍.സി: മോണിറ്ററിങ്​ കമ്മിറ്റി ചേര്‍ന്നു

കാസർകോട്: ബുധനാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ജില്ലയിൽ 19,076 കുട്ടികള്‍ എഴുതും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ എ.ഡി.എം സി. ബിജു അധ്യക്ഷതവഹിച്ചു. എ.എസ്.പി സി. ശിൽപ, ജില്ല ട്രഷറി ഓഫിസര്‍ എം.വി. ലാല്‍രാജ്, ലീഡ് ബാങ്ക് പ്രതിനിധി സി.എസ്. രമണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ എന്‍. നന്ദികേശന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT