സ്വലാത്ത്​ മജ്​ലിസും ഇസ്​ലാമിക ചരിത്ര കഥാപ്രസംഗവും

കാസർകോട്: കളനാട് ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും യു.എ.ഇ ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കൂട്ടപ്രാർഥനയും തുടങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ കളനാട് ഹദ്ദാദ് ജുമാമസ്ജിദിലാണ് പരിപാടി. 12ന് വൈകീട്ട് ഏഴിന് അഹമ്മദ് മൗലവി വേങ്ങര ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹാജി മിഹ്റാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് സുബൈർ മാസ്റ്റർ തോട്ടിക്കൽ ആൻഡ് പാർട്ടി കഥാപ്രസംഗം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.