ആര്‍ട്ട് ഫോറം നാടകോത്സവം 18 മുതല്‍

കാഞ്ഞങ്ങാട്: ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് ആറാമത് നാടകോത്സവം 18 മുതല്‍ 22വരെ നടക്കും. ചങ്ങമ്പുഴ കലാകായിക വേദിയുടെ 'നഗ്നനായ തമ്പുരാന്‍', നെരൂദ നടക്കാവി​െൻറ 'പന്തിരുകുലം' തുടങ്ങിയ അമച്വര്‍ നാടകങ്ങള്‍ക്ക് പുറേമ കായംകുളം ദേവ കമ്യൂണിക്കേഷ‍​െൻറ 'ഇമ്മിണിവല്യ ഒന്ന്', ഓച്ചിറ നാടകരംഗത്തി​െൻറ 'ഇവന്‍ നായിക', തിരുവനന്തപുരം സംസ്‌കൃതിയുടെ 'വൈറസ്' തുടങ്ങിയ നാടകങ്ങളും അരങ്ങിലെത്തും. നാടകോത്സവത്തി​െൻറ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: മന്ത്രി ഇ. ചന്ദ്രശേഖരന്‍, നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, അഡ്വ. സി.കെ. ശ്രീധരന്‍, എ.വി. രാമകൃഷ്ണന്‍, എം. ഹമീദ്ഹാജി (രക്ഷാധികാരികള്‍), അഡ്വ. എം.സി. ജോസ് (ചെയര്‍), എ.കെ. ജയരാജ്, എം.കെ. ബാലകൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, മഹമൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍ (വൈസ് ചെയർ‍), ചന്ദ്രന്‍ ആലാമിപ്പള്ളി (ജന. കണ്‍), കെ.പി. ബാലകൃഷ്ണന്‍, ജിതേഷ്‌ കുമാരന്‍ (കൺ), സുരേഷ് മോഹന്‍ (ട്രഷ‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT