ഫോ​േട്ടാ ക്ലിക് മത്സരം: ഉപഹാരം നൽകി

ചെറുവത്തൂർ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ചന്തേര ശാഖ നടത്തിയ 'വീട്ടിൽ ഒരു വൃക്ഷത്തൈ നടീൽ' ഫോേട്ടാ ക്ലിക് മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മുഹമ്മദ് സാലിം, മിർസാദ് എന്നിവർ ഒന്നാം സമ്മാനം നേടി. അംന ഫാത്തിമ രണ്ടാംസ്ഥാനവും മുഹമ്മദ് സയാൻ, ആയിഷ മെഹ്റ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉപഹാര വിതരണത്തിന് ശാഖ പ്രസിഡൻറ് സൈനുദ്ദീൻ, സെക്രട്ടറി ടി.കെ. മുനീർ, യാസർ, അബ്ദുൾ സലാം മൗലവി എന്നിവർ നേതൃത്വം നൽകി. പടം.. chr photo click വീട്ടിൽ ഒരു വൃക്ഷത്തൈ നടീൽ ഫോേട്ടാ ക്ലിക് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സാലിം സുബൈറിന് എസ്.കെ.എസ്.എസ്.എഫ് ചന്തേര ശാഖ സെക്രട്ടറി മുനീർ ഉപപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT