ടി.വി നൽകി

ചെറുവത്തൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് . പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ 2006 -2008 സയൻസ് ബാച്ചാണ് യത്. ബാച്ചിനെ പ്രതിനിധാനംചെയ്ത് ഡോ. എ.ജി. സജ്ന രണ്ട് . ചടങ്ങ് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. മനോജ് കുമാർ, ഹെഡ്മിസ്ട്രസ് എം. രേഷ്മ, പി.ടി.എ പ്രസിഡൻറ് പി. സുധാകരൻ എന്നിവർ ഏറ്റുവാങ്ങി. അധ്യാപകരായ മുഹമ്മദ് റഫീഖ്, രാജേഷ്, സത്യൻ, രാജേഷ്, സുധ, പി. സത്യൻ, പങ്കജാക്ഷൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്കായി മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ പ്രസാദ് കടുവക്കാട് സംഭാവന ചെയ്ത ടി.വിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ മാസ്റ്റർ വിദ്യാലയത്തിന് കൈമാറി. പടം chr pilicode school tv പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികൾ നൽകിയ ടി.വി പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.