കരുണാകരൻ

നീലേശ്വരം: കരിന്തളം പരപ്പച്ചലിലെ കെ.വി. (72) നിര്യാതനായി. ഭാര്യ: കെ.വി. മീനാക്ഷി. മക്കൾ: സതി, സജീവ്, സനൽ (ഡ്രൈവർ), സനീഷ (ട്രാക്കോൺ കൊറിയർ സർവിസ്, നീലേശ്വരം). മരുമക്കൾ: ശശി (അബൂദബി), ശ്രീജ (ചാളക്കടവ്), മഹേന്ദ്രൻ (പള്ളിക്കര). സഹോദരങ്ങൾ: നാരായണി (ചെമ്പൻകുന്ന്), മീനാക്ഷി (പട്ടേന), കാർത്യായനി (ബങ്കളം), വെളുത്തമ്പാടി (കാനായി), പരേതനായ കരിക്കുട്ടി. KV Karunakaran -Vijayan Sargam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.