മിന്നലിൽ വീടിന് നാശം

ബദിയടുക്ക: ബുധനാഴ്ച ഉച്ചയോടെയുണ്ടായ മിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു. ബദിയടുക്ക ഗോളിയടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിനാണ് കേടുപറ്റിയത്. വീടിന് സമീപത്തെ തെങ്ങിനാണ് ആദ്യം മിന്നല്‍ പതിച്ചത്. തെങ്ങ് കത്തിക്കരിഞ്ഞു. തീപ്പൊരി ചിതറി വീടിൻെറ വയറിങ് കത്തിനശിച്ചു. സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ചു. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിനകത്തുണ്ടായിരുന്നു. ആര്‍ക്കും അപകടം സംഭവിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT