ടെലിവിഷൻ നൽകി

ചെറുവത്തൂർ: സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോമോൻ ജോസിൻെറ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യത്തിനായി നടപ്പാക്കുന്ന സ്മാർട്ട് ചലഞ്ചിൻെറ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിലെ മുണ്ടക്കണ്ടം വാർഡിൽ വിദ്യാർഥിക്ക് . എം.പി. ജയരാജ് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പത്രവളപ്പിൽ സത്യനാഥൻ, വാർഡ് മെംബർ ജയശ്രീ, കെ.ഇ. നാരായണൻ, ശ്രിജിലേഷ് എന്നിവർ സംസാരിച്ചു. കുട്ടിയുടെ പ്ലസ് ടു പഠന ചെലവ് മുഴുവനും യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. രണ്ടു വർഷത്തെ ട്യൂഷൻ പഠനം പൂർണമായും ചെറുവത്തൂർ ജീവൻവിദ്യ ആർട്സ് കോളജും ഏറ്റെടുത്തു. ഇ. മനോജ് സ്വാഗതവും കെ.എം. പ്രമോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT