കുഞ്ഞിക്കണ്ണൻ

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴിയിലെ കണ്ണോത്ത് വീട്ടിൽ മേസ്ത്രി (90) നിര്യാതനായി. ഭാര്യ: പരേതയായ വി. തമ്പായി. മക്കൾ: നളിനി (അംഗൻവാടി ഹെൽപ്പർ, തോക്കാനംമൊട്ട), ഇന്ദിര (മാങ്ങാട്), ഉഷ (കേരള ദിനേശ് ബീഡി, വെള്ളിക്കോത്ത്), ബിന്ദു (ബാര). മരുമക്കൾ: ബാബു (മാങ്ങാട്), വേണുഗോപാലൻ (മുഴക്കോം), ബാലകൃഷ്ണൻ (ബാര), പരേതനായ ചന്തു. സഹോദരങ്ങൾ: മാധവി (കീക്കാൻ), നാരായണി അമ്മ (കാരാട്ടുവയൽ), ലീല (കാഞ്ഞങ്ങാട് സൗത്ത്), പരേതരായ രാമൂട്ടി, ഗോവിന്ദൻ, കുഞ്ഞമ്പു (കോഴിക്കോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.