പ്രതിഷേധ ധർണ

കാഞ്ഞങ്ങാട്: ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും പൊതുഗതാഗത മേഖലയെ സഹായിക്കാൻ കേന്ദ്രം പദ്ധതികൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഓഫിസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. വിജു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. സന്തോഷ് സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ksrt കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫിസിന് മുന്നിൽ നടന്ന ധർണ കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.