ഭക്ഷ്യകിറ്റും മാസ്ക്കുകളും വിതരണം ചെയ്തു

കാഞ്ഞങ്ങാട്: കോവിഡ് മൂലം പ്രതിസന്ധിയിലായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ . ജില്ല പ്രസിഡൻറ് എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിരാമൻ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. ബാബു, ഭരതൻ കല്യാൺ റോഡ്, വി. രാധാകൃഷ്ണൻ, ഷിമോജ് മൂന്നാം മൈൽ, ബാലകൃഷ്ണൻ സൂര്യോദയം, എച്ച്.വി. ദാമോദര, ഗണേഷ് ചേറ്റ്കുണ്ട്, ജയൻ അരയി, ആഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.