മഞ്ചേശ്വരംവഴി എത്തിയത്​ 645 പേര്‍

കാസർകോട്: ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതിനു ശേഷം ശനിയാഴ്ച വൈകീട്ടുവരെ 645 പേര്‍ റോഡ് മാര്‍ഗം മഞ്ചേശ്വരം അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തെത്തി. ഈ ചെക്ക്പോസ്റ്റിലെത്തുന്നതിനായി 42,477 പേര്‍ക്കാണ് പാസ് അനുവദിച്ചത്. ഇതില്‍ ഇതുവരെ 23,327 പേര്‍ കേരളത്തിലേക്ക് വന്നു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 10,977 പേര്‍ക്ക് പാസ് അനുവദിച്ചു. ഇതില്‍ 5434 പേരാണ് ജില്ലയിലേക്ക് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.