ബി.കെ.എം.യു പ്രതി​ഷേധ ധർണ

ചെമ്മനാട്: കോവിഡ് സാമ്പത്തിക പാക്കേജിൽ സാധാരണക്കാരായ കർഷകത്തൊഴിലാളികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.കെ.എം.യു നടത്തുന്ന സമരത്തിൻെറ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവനടുക്കം പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ സംസ്ഥാന കൗൺസിൽ അംഗം കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി കെ. നാരായണൻ മൈലൂല അധ്യക്ഷത വഹിച്ചു. നിഷ മൻമോഹൻ സ്വാഗതം പറഞ്ഞു. BKMU കോവിഡ് പാക്കേജിൽനിന്ന് കർഷകത്തൊഴിലാളികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബി.കെ.എം.യു നേതൃത്വത്തിൽ പരവനടുക്കം പോസ്റ്റ് ഒാഫിസിനു മുന്നിൽ നടന്ന ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.