പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഉദുമ: ജവഹർലാൽ നെഹ്‌റുവിൻെറ 56ാം ചരമ വാർഷിക ഭാഗമായി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.രാജൻ പെരിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ ചട്ടഞ്ചാൽ, എ.കെ.ശശിധരൻ, രാജൻ കെ. പൊയിനാച്ചി, ശ്രീധരൻ മുണ്ടോൾ, രാഘവൻ വലിയവീട്, ഉണ്ണികൃഷ്ണൻ പൊയിനാച്ചി തുടങ്ങിയവർ സംബന്ധിച്ചു. പടം....UDU_Nehru Pushparchana നെഹ്‌റു ചരമ വാർഷികത്തിൻെറ ഭാഗമായി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പുഷ്പാർച്ചന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT