പ്രതിഷേധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: സർക്കാറിൻെറ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് അജാനൂർ മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് സെക്രട്ടറി ദിനേശൻ മൂലക്കണ്ടം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് വി.എം. ദിനേശൻ അധ്യക്ഷത വഹിച്ചു. അജാനൂർ മണ്ഡലം പ്രസിഡൻറ് സതീശൻ പരക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിദ്ധാർഥ്, ചന്ദ്രബാബു, അനിത സതീശൻ, കെ.എം. സ്നേഹ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT