കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

ഉദുമ: മീത്തൽ മാങ്ങാട് വികെയറിൻെറ കൈത്താങ്ങ് റിലീഫ് അഞ്ചാം വർഷ പദ്ധതിക്ക് തുടക്കമായി. മേൽപറമ്പ സി.ഐ ബെന്നിലാലു ഉദ്ഘാടനം ചെയ്തു. വികെയർ പ്രസിഡൻറ് അബ്ദുറഹ്മാൻ താജ് അധ്യക്ഷത വഹിച്ചു. വികെയർ ജനറൽ സെക്രട്ടറി സീതി ഖാദർ സ്വാഗതം വഹിച്ചു. എം.എച്ച്. മുഹമ്മദ് കുഞ്ഞി, സാദിഖ് ബാവിക്കര, ഗഫൂർ, ഫൈസൽ മൊട്ടയിൽ തുടങ്ങിയവർ സംസാരിച്ചു. photo...UDU_kaithang1 UDU_kaithang2 വികെയർ മീത്തൽ മാങ്ങാട് കൈത്താങ്ങ് പദ്ധതി മേൽപറമ്പ സി.ഐ ബെന്നിലാലു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT