സദ്​ഭാവന ദിനം

ഉദുമ: പള്ളിക്കര ബൂത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. ജവഹർ ബാലജനവേദി ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, ഷെഫീഖ് കല്ലിങ്കാൽ, റാഷിദ് പള്ളിമാൻ, ടി.ജി. ഷൈജു, ടി.കെ. ചന്ദ്രൻ, ടി.ജി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. photo.... UDU_Sadbhavana Pallikkara പള്ളിക്കര ബൂത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.