കളഞ്ഞുകിട്ടിയ ബാഗ് ഉടമക്ക്​ തിരിച്ചുനൽകി

നീലേശ്വരം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി. 50000 രൂപയും രേഖകളും അടങ്ങിയ ബാഗ് സി.പി.എം കിനാനൂർ ലോക്കൽ കമ്മിറ്റി അംഗം കെ.പി. വേണുഗോപാലൻ, ഹക്കീം ചായ്യോത്ത് എന്നിവർക്കാണ് കിട്ടിയത്. അന്വേഷണത്തിൽ ബാഗ് കുണ്ടാരം സ്വദേശി വിജയകുമാറിൻെറതാണെന്ന് തിരിച്ചറിഞ്ഞു ഉടമയെ ഏൽപിച്ചു. പടം: NLR_Bag Thirich Nalki നഷ്ടപ്പെട്ട ബാഗ് ഉടമസ്ഥനെ തിരിച്ചേൽപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.