യൂനിറ്റ് സമ്മേളനം

ആദൂർ: എസ്.ടി.യു അംഗത്വ കാമ്പയിനി​െൻറ ഭാഗമായി നിർമാണത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) ആദൂർ നടത്തി. ജില്ല ആക്ടിങ് പ്രസിഡൻറ് സി.എ. ഇബ്രാഹിം എതിർത്തോട് ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് എ.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.ഐ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. ഇബ്രാഹിം പൊവ്വൽ, ശിഹാബ് റഹ്മാനിയ നഗർ, കെ. മുഹമ്മദ്കുഞ്ഞി, അബ്ദുൽഖാദർ പള്ളം, സി. അബൂബക്കർ, ഇ.എ. മുഹമ്മദ്കുഞ്ഞി, എ.എച്ച്. മുഹമ്മദ്, എസ്. അബ്ദുല്ല, കെ. അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.