എം.എസ്.എഫ് ചങ്ങാതിക്കൂട്ടം

കുഞ്ചാര്‍: എം.എസ്.എഫ് കുഞ്ചാര്‍ ശാഖ കമ്മിറ്റി ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. റഷീദ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ കുഞ്ചാര്‍, അഷ്റഫ് ബോവിക്കാനം, രിഫായി ചെര്‍ലടുക്ക, നവാസ് കുഞ്ചാര്‍, ബി. കുഞ്ഞാലി, റിയാസ്, സുബൈര്‍, മൊയ്തു, ആസിഫ്, അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഉദുമയില്‍ നടത്തിയ ചങ്ങാതിക്കൂട്ടം പരിപാടി മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെ.ഇ.എ. ബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജൗഹര്‍ ഉദുമ അധ്യക്ഷത വഹിച്ചു. കെ.എ. മുഹമ്മദലി മുഖ്യാതിഥിയായി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഹീന്‍ കുണിയ സ്വാഗതവും ട്രഷറര്‍ മിദ്ലാജ് പള്ളിക്കര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.